എസ്എന്‍ഡിപി യോഗം മുംബൈ താനെ യൂണിയന്‍ വിശേഷാല്‍ പൊതുയോഗം

 
Mumbai

എസ്എന്‍ഡിപി യോഗം മുംബൈ -താനെ യൂണിയന്‍ വിശേഷാല്‍ പൊതുയോഗം

ജൂലൈ 12ന് നടത്തും

Mumbai Correspondent

മുംബൈ: എസ്എന്‍ഡിപി യോഗം മുംബൈ -താനെ യൂണിയന്റെ വിശേഷാല്‍ പൊതുയോഗം ജൂലൈ 12ന് രാവിലെ 10ന് നവരെ പാര്‍ക്കിലുള്ള 3862-ാം നമ്പര്‍ അംബര്‍നാഥ് ശാഖായോഗം ഓഫീസില്‍ നടക്കും.

യൂണിയന്‍ കൗണ്‍സില്‍ അംഗം ബി. സുശീലന്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ എല്ലാ യൂണിയന്‍ പൊതുയോഗ പ്രതിനിധികളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സെക്രട്ടറി ബിനു സുരേന്ദ്രന്‍ അഭ്യര്‍ഥിച്ചു.

മുംബൈ താനെ മേഖലയിലെ ശാഖാപ്രതിനിധികളും ഭാരവാഹികളും സജീവമായി പങ്കെടുക്കുന്ന ഈ പൊതുയോഗം യൂണിയന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളും.

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി

പ്രിയദർശിനി ബസുകൾക്കെതിരേ ആക്രമണം; ചില്ലുകൾ തകർത്ത് അജ്ഞാതർ

നവംബർ 30 വരെ നടപടി സ്വീകരിക്കരുത്; അഭിഷേക് ബാനർജിക്കെതിരായ ക്രമിനൽ കേസുകളിൽ പൊലീസിനോട് ഹൈക്കോടതി

ഓൺലൈൻ നോവൽ വായിച്ചാൽ പണം തരും; തട്ടിപ്പിൽ വീണത് നിരവധി പേർ, 12 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടു