ഝാർഖണ്ഡിൽ മിന്നലേറ്റ് 13 പേർ മരിച്ചു (പ്രതീകാത്മക ചിത്രം)

 
India

ഝാർഖണ്ഡിൽ മിന്നലേറ്റ് 13 പേർ മരിച്ചു; എട്ട് പേർക്ക് പരുക്ക്

കുട്ടികളുൾപ്പെടെ എട്ട് പേർക്ക് പരുക്കേറ്റു

Sarath Nath MS

റാഞ്ചി: ഝാർഖണ്ഡിലെ ഗിരിഡിഹ്, ദുംക, ലത്തേഹാർ എന്നീ ജില്ലകളിൽ മിന്നലേറ്റ് 13 പേർ മരിച്ചു. കുട്ടികളുൾപ്പെടെ എട്ട് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ചയാണ് സംഭവം.

മരിച്ചവരിൽ എട്ട് പേർ ഗിരിഡിഹ് ജില്ലയിലും മൂന്ന് പേർ ദുംക ജില്ലയിലും രണ്ട് പേർ ലത്തേഹാർ ജില്ലയിലുമാണ്. ഗിരിഡിഹ് ജില്ലയിലെ ഖോരിമഹുവയിലെ മൂന്ന് പൊലീസ് സ്റ്റേഷൻ പരിധികളിലാണ് അപകടം ഉണ്ടായത്. ദുംക ജില്ലയിലെ രാംഗഡ് ബ്ലോക്കിലാണ് അപകടം നടന്നത്. ലത്തേഹാർ ജില്ലയിൽ ഉണ്ടായ മിന്നൽ അപകടത്തിൽ പരുക്കേറ്റവരിൽ ഒരു സ്ത്രീയുമുണ്ടെന്ന് പൊലീസ് പറഞ്ഞു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി