ഗെയിം കളിക്കാൻ ഫോൺ‌ നൽകിയില്ല; 14 കാരൻ ജീവനൊടുക്കി

 
file
India

ഗെയിം കളിക്കാൻ ഫോൺ‌ നൽകിയില്ല; 14 കാരൻ ജീവനൊടുക്കി

കർണാടകയിലെ ഹുബ്ബള്ളി ഉദയനഗറിലാണ് അതിദാരുണമായ സംഭവം നടന്നത്

Aswin AM

ബെംഗളൂരു: ഗെയിം കളിക്കുന്നതിനായി മൊബൈൽ ഫോൺ നൽകാത്തതു മൂലം 14 വയസുകാരൻ ആത്മഹത‍്യ ചെയ്തു. കർണാടകയിലെ ഹുബ്ബള്ളി ഉദയനഗറിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. ഫ്രീ ഫയർ എന്ന ഓൺലൈൻ ഗെയിമിന് അടിമയായിരുന്നു കുട്ടി.

‌ഗെയിം കളിക്കരുതെന്ന് കുടുംബം ഉപദേശിച്ചെങ്കിലും ഇത് കൂടാക്കാതെ അമ്മയുടെ സാരിയിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

അതിശക്തമായ മഴ തുടരും, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പത്തനംതിട്ടയിലെ സ്ഥിതി ഗുരുതരം

67 ദിവസത്തിന് ശേഷം പുറത്തേക്ക്, ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ജാമ്യം

വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ കേസ്: ബ്രിജ് ഭൂഷനെ കോടതി വെറുതെ വിട്ടു

മുഖ്യമന്ത്രി ആവശ്യപ്പെട്ടു, രാജിവച്ച് കെ.എ. രതീഷ്

മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപം മണ്ണിടിച്ചിൽ