സൈനികന്‍ ജീവനൊടുക്കി

 
India

കശ്മീരില്‍ സൈനികന്‍ ജീവനൊടുക്കി

ലാന്‍സ് നായിക് അഭിജിത് നന്ദന്‍ ആണ് മുറിയില്‍ തൂങ്ങിമരിച്ചത്

Sarath Nath MS

ജമ്മു: ജമ്മു കശ്മീരില്‍ സൈനികന്‍ ആത്മഹത്യ ചെയ്തു. ജമ്മുവിന്റെ പ്രാന്തപ്രദേശത്തെ നഗരോത്ത സൈനിക ക്യാമ്പില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ലാന്‍സ് നായിക് അഭിജിത് നന്ദന്‍ ആണ് മുറിയില്‍ തൂങ്ങിമരിച്ചത്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

മുൻ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടന്ന രീതിയിൽ ലോക കേരള സഭ തുടരില്ല: മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരള ഡോക്യുമെന്‍ററി ഫെസ്റ്റിവൽ; ഒരു ചിത്രത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രം

സാഹിൽ വകോഡെയുടെ മരണം; ഐഐടി ബോംബെയിലെ പ്രൊഫസർക്കെതിരേ നടപടി

ഡൽഹി പൊലീസ് കായിക ക്ഷമതാ പരിശോധന; ഓട്ടത്തിനിടെ 23കാരൻ കുഴഞ്ഞുവീണ് മരിച്ചു

''കടലിലേക്ക് നോക്കിയിരിക്കാനല്ല മുഖ്യമന്ത്രിക്ക് സെക്രട്ടേറിയറ്റ്''; മറീനയ്ക്ക് സമീപത്തെ പുതിയ സെക്രട്ടേറിയറ്റ്-നിയമസഭാ പദ്ധതിയെ എതിർത്ത് സ്റ്റാലിൻ