ഡൽഹിയിൽ നാലുനില കെട്ടിടം തകർന്ന് അപകടം; 4 പേർ മരിച്ചു, രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

 
India

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്ന് 4 പേർ മരിച്ചു, രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു | Video

14 പേരെ സംഭവസ്ഥലത്ത് നിന്നു രക്ഷപെടുത്തിയിട്ടുണ്ട്

Aswin AM

ന‍്യൂഡൽഹി: ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. ഡൽഹിയിലെ മുസ്തഫാബാദിൽ ശനിയാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. 14 പേരെ സംഭവസ്ഥലത്ത് നിന്നു രക്ഷപെടുത്തിയിട്ടുണ്ട്.

നിലവിൽ നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേന, ഫയർ ഫോഴ്സ്, തുടങ്ങിയവർ ചേർന്ന് സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

പത്തോളം പേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ടെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില, കേസെടുത്തു

'അഹിന്ദുക്കളുടെ മേൽ ഹിന്ദു നിയമം അടിച്ചേൽപ്പിക്കുന്നതിന് തുല‍്യം'; ഏകീകൃത സിവിൽ കോഡിനെതിരേ അസദുദ്ദീൻ ഒവൈസി

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

22 വർഷത്തിന് ശേഷം 52-ാം വയസിൽ ഇമ്രാൻ ഖാന്‍റെ മുൻ ഭാര‍്യ വീണ്ടും വിവാഹിതയായി