ഛത്തീസ്ഗഡിൽ ഡാം തകർന്നു; 4 പേർക്ക് ദാരുണാന്ത‍്യം

 
India

ഛത്തീസ്ഗഡിൽ ഡാം തകർന്നു; 4 പേർക്ക് ദാരുണാന്ത‍്യം

മരിച്ചവരിൽ രണ്ടു പേർ സ്ത്രീകളാണ്

Aswin AM

റായ്പൂർ: ഡാം തകർന്നു വീണതിനെത്തുടർന്നുണ്ടായ വെള്ളപൊക്കത്തിൽ നാലു പേർക്ക് ദാരുണാന്ത‍്യം. ഛത്തീസ്ഗഡിലെ ബൽറാംപൂരിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെ ലൂട്ടി ഡാമിന്‍റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു.

മരിച്ചവരിൽ രണ്ടു പേർ സ്ത്രീകളാണ്. മൂന്നു പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

"നേതാക്കൾ വടംവലിക്കണ്ട, കോൺഗ്രസിന് കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാവില്ല'': ഹൈക്കമാൻഡ്

വീശിയടിച്ച് 'മോൺത'; ആന്ധ്രയിൽ 4 മരണം

ഡൽഹിയിൽ‌ 'കൃത്രിമ മഴ' പരീക്ഷണം പരാജയപ്പെട്ടു; കാരണമിതാണ്!

കനകക്കപ്പിൽ കന്നി മുത്തം

സി​​പി​​ഐ ‌ക​​ലി​​പ്പി​​ൽ ത​​ന്നെ