മകന്‍റെ ഭാര്യയെ എഴുപതുകാരൻ വിവാഹം കഴിച്ചു

 

freepik

India

എഴുപതുകാരൻ മകന്‍റെ ഭാര്യയെ വിവാഹം കഴിച്ചു | Video

മരുമകളുടെ ഏകാന്തത പരിഹരിക്കാനെന്ന് വിശദീകരണം. പരാതിയില്ലാത്തതിനാൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.