മഹാരാഷ്ട്രയിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; 9 നവജാത ശിശുക്കളെ എൻഐസിയുവിലേക്ക് മാറ്റി

 
India

മഹാരാഷ്ട്രയിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; 9 നവജാത ശിശുക്കളെ എൻഐസിയുവിലേക്ക് മാറ്റി

തീപിടിത്തത്തിനെ തുടർന്മ് പുക വ്യാപിച്ചതോടെയാണ് കുട്ടികളെ ഉടൻ തന്നെ മറ്റൊരു ആശുപത്രിയിലെ എൻഐസിയുവിലേക്ക് മാറ്റേണ്ടി വന്നത്

Namitha Mohanan

മുംബൈ: സ്വകാര്യ ആശുപത്രിയിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് 9 നവജാത ശിശുക്കളെ എൻഐസിയുവിലേക്ക് മാറ്റി. മഹാരാഷ്ട്രയിലെ ജലന റോഡിലുള്ള ഏഷ്യൻ ആശുപത്രിയിലാണ് വെള്ളിയാഴ്ച ഇത്തരമൊരു സംഭവമുണ്ടായത്.

തീപിടിത്തത്തിനെ തുടർന്മ് പുക വ്യാപിച്ചതോടെയാണ് കുട്ടികളെ ഉടൻ തന്നെ മറ്റൊരു ആശുപത്രിയിലെ എൻഐസിയുവിലേക്ക് മാറ്റേണ്ടി വന്നത്. എസിയിൽ നിന്ന് തീപിടിച്ചതാണെന്നാണ് നിഗമനം. ചെറിയ തോതിലാണ് തീപിടിത്തമുണ്ടായത്.

മറ്റ് പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രശ്നങ്ങൾ പരിഹരിച്ചതായാണ് വിവരം. സംഭവത്തിൽ പൊലീസ് എത്തി പരിശോധന നടത്തി.

പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണം; കേരളത്തിന് കേന്ദ്ര സർക്കാർ കത്തയച്ചേക്കും

ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നു, പാതിരാത്രി ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയി പ്രതി

"ആത്മീയ ചര്‍ച്ചകളെ വിവാദമാക്കാനുള്ള ശ്രമം നടക്കുന്നു, ജാഗ്രത വേണം"; പ്രതികരണവുമായി കാന്തപുരം

എംഎൽഎ സ്ഥാനം രാജിവയ്ക്കണമോയെന്ന് മാണി സി. കാപ്പൻ തീരുമാനിക്കട്ടെ; ചെക്ക് കേസിൽ പ്രതികരണവുമായി ജോസ് കെ. മാണി

തൃശൂരിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നു വീണു