എസ്. സത്യേന്ദ്ര

 
India

സിനിമ നിരൂപകനും നടനുമായ എസ്. സത്യേന്ദ്ര അന്തരിച്ചു

കുടുംബാംഗങ്ങൾ ഇതുവരെ എത്താത്തതിനാൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Aswin AM

ചെന്നൈ: കേരള രാജ‍്യാന്തര ചലചിത്രോത്സവമടക്കമുള്ള ഫിലിം ഫെസ്റ്റിവലുകളിൽ സജീവ സാന്നിധ‍്യമായിരുന്ന സിനിമ നിരൂപകൻ എസ്. സത‍്യേന്ദ്ര അന്തരിച്ചു. ചെന്നൈയിലെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ഇതിനിടെയാണ് മരണപ്പെട്ടത്. കുടുംബാംഗങ്ങൾ ഇതുവരെ എത്താത്തതിനാൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈഴവത്തു മനിതൻ, മൻ വാസനായി, കടമൈ കണ്ണിയം കാട്ടുപാട് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് സത‍്യേന്ദ്ര.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു