വിജയ്

 
India

പെരമ്പൂരിൽ വിജയ് പരാജയപ്പെടും, ഡിഎംകെ അധികാരത്തിലെത്തും; സർവേ ഫലം ഇങ്ങനെ

എഐഡിഎംകെ സഖ‍്യം 54 സീറ്റിൽ ഒതുങ്ങുമെന്നും സർവേയിൽ പറയുന്നു

Aswin AM

ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ പെരമ്പൂരിൽ നിന്നും മത്സരിക്കുന്ന നടനും തമിഴക വെട്രി കഴകം അധ‍്യക്ഷനുമായ വിജയ് പരാജയപ്പെടുമെന്ന് സർവേ ഫലം. അഗ്നി ന‍്യൂസ് പ്രീ പോൾ സർവേയിലാണ് ഇക്കാര‍്യം പറയുന്നത്.

ഡിഎംകെ സഖ‍്യം 180 സീറ്റുമായി തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്നും എഐഡിഎംകെ സഖ‍്യം 54 സീറ്റിൽ ഒതുങ്ങുമെന്നും സർവേയിൽ പറയുന്നു. വിജയ് രണ്ടാം സ്ഥാനത്തെത്തുമെന്നും ടിവികെയ്ക്ക് 9.7 ശതമാനം മാത്രമെ വോട്ട് ലഭിക്കുകയുള്ളൂയെന്നും സർവേയിൽ പ്രവചിക്കുന്നു.

പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രിയായി സുവേന്ദു അധികാരി സത‍്യപ്രതിജ്ഞ ചെയ്തു; ബ്രിഗേഡ് ഗ്രൗണ്ടിൽ തടിച്ചു കൂടിയത് ജനസാഗരം

'360 ഡിഗ്രി' താരത്തിന്‍റെ ക‍്യാപ്റ്റൻസി നഷ്ടമാകും; പകരം ഇന്ത‍്യയെ നയിക്കാൻ സഞ്ജു

കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ

ഓഫർ അവസാനിച്ചു, ഇനി നടപടിയിലേക്ക്; പിഴയടക്കാത്ത വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും!

മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരം; കെസി പിന്മാറിയേക്കും, സതീശൻ മുഖ്യമന്ത്രി!