Air Polluted City In Delhi 
India

വായു മലിനീകരണം; ഡൽഹിയിൽ ഡീസൽ ജനറേറ്ററുകൾക്ക് നിരോധനം

പരിധികളില്ലാത്ത ഡീസൽ ജനറേറ്ററുകൾ ഉപയോഗിക്കുന്നത് വഴി വായു മലിനീകരണം വൻതോതിൽ വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്

MV Desk

ന്യൂഡൽഹി: വായു മലിനീകരണം തുടരുന്ന സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്തും നോയിഡയിലും ഡീസൽ ജനറേറ്ററുകൾക്ക് നിരോധനം. ഒക്‌ടോബർ ഒന്നു മുതലാണ് നിരോധനം പ്രാബല്യത്തിൽ വരിക.

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഡീസൽ ജനറേറ്ററുകളുടെ പ്രവർത്തനം നിരോധിക്കണമെന്ന് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മനേജ്മെന്‍റ് നേരത്തെ നിർദേശം നൽകിയിരുന്നു.

പരിധികളില്ലാത്ത ഡീസൽ ജനറേറ്ററുകൾ ഉപയോഗിക്കുന്നത് വഴി വായു മലിനീകരണം വൻതോതിൽ വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഡീസൽ ജനറേറ്റർ അടിയന്തര ഘട്ടങ്ങളിൽ മാത്രമേ പ്രവർത്തിപ്പിക്കാവൂ എന്നു നിർദേശം നൽകിയിരുന്നു. ഡീസൽ ജനറേറ്ററുകളുടെ നിയന്ത്രണം കുറയ്ക്കുന്നതിനുള്ള മാർഗങ്ങളും കമ്മിഷൻ നിർദേശിക്കുന്നു

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു