പവൻ ഖേര

 
India

പവൻ ഖേരയുടെ വീട്ടിൽ നിന്നും സംശയാസ്പദമായ വസ്തുക്കൾ അസം പൊലീസ് കണ്ടെത്തി; ഉടൻ അറസ്റ്റു ചെയ്തേക്കും

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരേ ആരോപണങ്ങളുന്നയിച്ചതിനു പിന്നാലെയാണ് പൊലീസ് നടപടി

Namitha Mohanan

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ അസം പൊലീസിന്‍റെ പരിശോധന. ഡൽഹിയിലെ നിസാമുദീനിലെ വീട്ടലാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്. അസം പൊലീസിനൊപ്പം ഡൽഹി പൊലീസും ഉണ്ടായിരുന്നതായാണ് വിവരം.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരേ ആരോപണങ്ങളുന്നയിച്ചതിനു പിന്നാലെയാണ് പൊലീസ് നടപടി. പരിശോധനാ സമയത്ത് പവൻ ഖേര വീട്ടിലുണ്ടായിരുന്നില്ല. വീട്ടിൽ നിന്നും സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയതായാണ് വിവരം. അദ്ദേഹത്തെ അറസ്റ്റു ചെയ്തേക്കുമെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി