ഇർഫാൻ ഹബീ

 
India

ചരിത്രകാരൻ ഇർഫാൻ ഹബീബിനെതിരേ ആക്രമണ ശ്രമം; പിന്നിൽ എബിവിപിയെന്ന് ആരോപണം

ഡൽഹി സർവകലാശാലയിൽ വ‍്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്

Aswin AM

ന‍്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ വിദ‍്യാർഥി സംഘടനയായ ഐസയുടെ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ ചരിത്രക്കാരൻ ഇർഫാൻ ഹബീബിനു നേരെ ആക്രമണ ശ്രമം. പരിപാടിക്കിടെ വെള്ളം നിറച്ച ബക്കറ്റ് അദ്ദേഹത്തിന് നേരെ എറിഞ്ഞു.

ആക്രമണത്തിനു പിന്നിൽ എബിവിപിയാണെന്ന് ഐസ ആരോപിച്ചു. വ‍്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. ആക്രമണ ശ്രമത്തിന് ശേഷവും പരിപാടി തുടർന്നു.

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി

മാണി സി. കാപ്പന് ആശ്വാസം; ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പിന്‍വലിച്ച് കോടതി

മുഴുവൻ സമയ കെപിസിസി അധ‍്യക്ഷനെ വേണം; രാഹുൽ ഗാന്ധിയോട് ആവശ‍്യം ഉന്നയിച്ച് വി.ഡി. സതീശൻ