.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
India

രാമപ്രതിഷ്ഠ: അ​ഡ്വാ​നിയെയും ജോ​ഷി​യെയും ക്ഷണിച്ച് വിഎച്ച്പി

ജ​നു​വ​രി 16 മു​ത​ൽ 22വ​രെ​യാ​ണ് പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ

MV Desk

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ൽ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന പ്ര​തി​ഷ്ഠാ​ച്ച​ട​ങ്ങു​ക​ളി​ലേ​ക്ക് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ളാ​യ എ​ൽ.​കെ. അ​ഡ്വാ​നി​ക്കും മു​ര​ളി മ​നോ​ഹ​ർ ജോ​ഷി​ക്കും ക്ഷ​ണം. വി​എ​ച്ച്പി എ​ക്സി​ക്യൂ​ട്ടി​വ് പ്ര​സി​ഡ​ന്‍റ് ആ​ലോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​രു​വ​രെ​യും സ​ന്ദ​ർ​ശി​ച്ച് ക്ഷ​ണ​പ​ത്രം കൈ​മാ​റി​യ​ത്.

പ്രാ​യ​വും ആ​രോ​ഗ്യാ​വ​സ്ഥ​ക​ളും പ​രി​ഗ​ണി​ച്ച് അ​ഡ്വാ​നി​യും (96) ജോ​ഷി​യും (89) പ​ങ്കെ​ടു​ക്കി​ല്ലെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ​യു​ള്ള സൂ​ച​ന. പ്ര​തീ​ക്ഷി​ക്കാ​നാ​വാ​ത്ത തി​ര​ക്കു​ള്ള ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഇ​രു​വ​രോ​ടും അ​ഭ്യ​ർ​ഥി​ച്ചെ​ന്നും നേ​താ​ക്ക​ൾ ഇ​തു സ്വീ​ക​രി​ച്ചെ​ന്നും ശ്രീ​രാ​മ​ജ​ന്മ​ഭൂ​മി തീ​ർ​ഥ​ക്ഷേ​ത്ര ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ച​മ്പ​ത് റാ​യി അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ക്ഷ​ണം.

പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും പ​ര​മാ​വ​ധി ശ്ര​മി​ക്കു​മെ​ന്നും അ​ഡ്വാ​നി​യും ജോ​ഷി​യും അ​റി​യി​ച്ച​താ​യി ആ​ലോ​ക് കു​മാ​ർ പ​റ​ഞ്ഞു. ജ​നു​വ​രി 16 മു​ത​ൽ 22വ​രെ​യാ​ണ് പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ.

'ചേട്ടൻ' വീണു, 'അനിയൻ' വാണു; ചെന്നൈയെ തോൽപ്പിച്ച് രാജസ്ഥാൻ

'ഡീലി'നു പിന്നാലെ 'എസ്ഡിപിഐ പിന്തുണ' വിവാദം; വിയർത്ത് സിപിഎം

വിജയ്ക്ക് 603 കോടി രൂപയുടെ ആസ്തി, ഭാര്യക്ക് 16.76 കോടിയുടെ സ്വത്ത്

ഹരിപ്പാട് സന്ദീപ് വാചസ്പതിക്ക് വോട്ട് തേടി നടി ഖുശ്ബു

നടൻ സലീം കുമാറിനെതിരേ തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി