ജന്തർ മന്ദറിൽ സിജെപി പ്രതിഷേധം തടയാനെത്തിയ ബജ്‌രംഗ്ദൾ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

 
India

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധം തടയാനെത്തിയ ബജ്‌രംഗ്ദൾ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

സിജെപിയുടെ പ്രതിഷേധത്തിനിടെ ബജ്‌രംഗ്ദൾ പ്രവർത്തകർ ജ‍യ് ശ്രീ റാം, ഭാരത് മാതാ കി ജയ് എന്നീ മുദ്രാവാക‍്യങ്ങളുമായാണ് രംഗത്തെത്തിയത്

Aswin AM

ന‍്യൂഡൽഹി: കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധം അലങ്കോലപ്പെടുത്താൻ ശ്രമിച്ച ബജ്‌രംഗ്ദൾ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സിജെപിയുടെ പ്രതിഷേധത്തിനിടെ ബജ്‌രംഗ്ദൾ പ്രവർത്തകർ ജ‍യ് ശ്രീ റാം, ഭാരത് മാതാ കി ജയ് എന്നീ മുദ്രാവാക‍്യങ്ങളുമായി രംഗത്തെത്തുകയായിരുന്നു.

ഇതോടെ സ്ഥിതി വഷളായി. ശക്തമായ സുരക്ഷയിലായിരുന്നു ജന്തർ മന്ദറിൽ‌ സിജെപി പ്രതിഷേധം നടത്തിയത്. ഇതിനിടെ ബജ്‌രംഗ്ദൾ‌ പ്രവർത്തകർ അതിക്രമിച്ച് ഇവിടേക്ക് എത്തിച്ചേരുകയായിരുന്നു. ശനിയാഴ്ച 5 മണി വരെയാണ് സിജെപിക്ക് പ്രതിഷേധിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സർവീസ്; കെഎസ്ആർടിസിയുടെ 'പിങ്ക് ബസ്' വ്യാഴാഴ്ച മുതൽ

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

ധർമേന്ദ്ര പ്രധാന്‍റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്