മഹുവ മൊയ്ത്ര

 
India

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ അറസ്റ്റ് വാറന്‍റ്

സ്ത്രീകളെ അധിക്ഷേപിക്കുകയും വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്തെന്ന കേസിൽ മുൻകൂറായി സമൻസ് അയച്ചിട്ടും എംപി കോടതിയിൽ ഹാജരാകാത്ത പശ്ചാത്തലത്തിലാണ് നടപടി

Aswin AM

കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ അറസ്റ്റ് വാറന്‍റ് പുറപ്പൊടുവിച്ച് പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ കോടതി. സ്ത്രീകളെ അധിക്ഷേപിക്കുകയും വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്തെന്ന കേസിൽ മുൻകൂറായി സമൻസ് അയച്ചിട്ടും എംപി കോടതിയിൽ ഹാജരാകാത്ത പശ്ചാത്തലത്തിലാണ് നടപടി.

മൊയ്ത്രക്കെതിരായ അറസ്റ്റ് വാറന്‍റ് നടപ്പിലാക്കിയതിനെ പറ്റിയുള്ള റിപ്പോർട്ട് ഓഗസ്റ്റ് 28ന് സമർപ്പിക്കണമെന്ന് കൃഷ്ണനഗർ കോടതി നിർദേശിച്ചതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ആവർത്തിച്ചുള്ള വീഴ്ച കാരണം എംപിക്കെതിരേ അറസ്റ്റ് വാറന്‍റ് പുറപ്പൊടുവിക്കാതെ മറ്റു വഴിയില്ലെന്ന് കോടതി പറഞ്ഞു.

നീറ്റ്: രാധാകൃഷ്ണൻ സമിതി ശുപാർശകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് സുപ്രീം കോടതി

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സവർക്കറെ ഉൾപ്പെടുത്തിയ ചോദ്യാവലി; അധ‍്യാപകന്‍റെ സസ്പെൻ‌ഷൻ സ്റ്റേ ചെയ്തു

ഡല്‍ഹി ജല്‍ ബോര്‍ഡ് അഴിമതിക്കേസ്; മുന്‍ മന്ത്രി സത്യേന്ദർ ജെയിന്‍ ഉള്‍പ്പെടെ ആറ് പേരെ കോടതിയില്‍ ഹാജരാക്കി

വ്യാജ മദ്യം കഴിച്ച് ഗുജറാത്തിൽ രണ്ട് പേര്‍ മരിച്ചു; 19 പേര്‍ ആശുപത്രിയില്‍