ബംഗളൂരുവിലെ നമ്മ മെട്രൊ.

 

Conceptillustration - BMRC

India

നമ്മ മെട്രോയിൽ മദ്യ നിരോധനം നീക്കുന്നു | Video

സീൽ ചെയ്ത മദ്യക്കുപ്പികളുമായി മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യാൻ യാത്രക്കാരെ അനുവദിക്കാനുള്ള നിർദ്ദേശം ബംഗളൂരു നമ്മ മെട്രോ (BMRCL) പരിഗണിക്കുന്നു.