നിതീഷ് കുമാർ

 
India

നിതീഷ് കുമാർ രാജ‍്യസഭയിലേക്ക്? ബിഹാർ മുഖ‍്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും

മുഖ‍്യമന്ത്രി സ്ഥാനം നിതീഷ് ഉടൻ രാജിവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ

Aswin AM

പറ്റ്ന: ബിഹാർ മുഖ‍്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) അധ‍്യക്ഷനുമായ നിതീഷ് കുമാർ രാജ‍്യസഭയിലേക്കെന്ന് റിപ്പോർട്ട്. മുഖ‍്യമന്ത്രി സ്ഥാനം നിതീഷ് ഉടൻ രാജിവയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മാർച്ച് 5ന് രാജ‍്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

നിതീഷ് സ്ഥാനമൊഴിയുന്ന പക്ഷം അദ്ദേഹത്തിന്‍റെ മകൻ നിഷാന്ത് ഉപമുഖ‍്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നും മുഖ‍്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കുമെന്നുമാണ് സൂചന. ഇതിനിടെ ജെഡിയു എക്സിക‍്യൂട്ടീവ് പ്രസിഡന്‍റ് സഞ്ജയ് നിതീഷുമായി മൂന്നു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി.

കാണാതായിട്ട് 11 ദിവസം; ഒടുവിൽ മത്സ്യത്തൊഴിലാളികളുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

വിദ്വേഷ പരാമർശം; ടി.ജി. മോഹൻദാസിന് ജാമ്യം

അഞ്ച് മയിലുകളെ യുഎന്നിന് സമ്മാനിച്ച് ഇന്ത്യ; അരിയാന ഉദ്യാനത്തിൽ വളർത്തും

മധ്യപ്രദേശിൽ വാൻ ഓവുചാലിലേക്ക് മറിഞ്ഞു; ഒൻപത് പേർ മരിച്ചു

ഗുജറാത്ത് സെക്രട്ടേറിയറ്റിൽ തീപിടിത്തം; റെക്കോഡ് റൂം കത്തി നശിച്ചു