ബിൽ ഗേറ്റ്സ്

 
India

എഐ ഉച്ചകോടിയിൽ ബിൽ ഗേറ്റ്സ് പങ്കെടുക്കില്ല; നീക്കം എപ്സ്റ്റീൻ വിവാദത്തെ തുടർന്ന്

എപ്സ്റ്റീൻ വെളിപ്പെടുത്തലിൽ ബിൽ ഗേറ്റ്സിന്‍റെ പേരും പരാമർശിക്കുന്നുണ്ട്

Jisha P.O.

ന്യൂഡൽഹി: മൈകക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് ഇന്ത്യയിൽ നടക്കുന്ന എഐ ഇംപാക്‌ട് ഉച്ചകോടി 2026ൽ പങ്കെടുക്കില്ല. ഗേറ്റ്സ് ഫൗണ്ടേഷൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഉച്ചകോടിയുടെ ഔദ്യോഗിക ഉദ്ഘാടനചടങ്ങിൽ ബിൽഗേറ്റ്സ് മുഖ്യപ്രഭാഷണം നടത്തുമെന്ന് ഫൗണ്ടേഷൻ പ്രഖ്യാപിച്ചിരുന്നു.

തൊട്ടുപിന്നാലെ ഇക്കാര്യത്തിൽ തിരുത്തൽ വരുത്തിക്കൊണ്ട് സംഘടന തന്നെ രംഗത്തെത്തി. ശ്രദ്ധപൂർവമായ വിലയിരുത്തലിന് ശേഷമാണ് ഉച്ചകോടിയിൽ പങ്കെടുക്കേണ്ടെന്ന തീരുമാനമെടുത്തതെന്ന് സംഘടന പറയുന്നു.

എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ബിൽഗേറ്റ്സും പ്രതിക്കൂട്ടിൽ നിൽക്കുന്നതിനിടെയാണ് എഐ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുത്തത്.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു