അമർപ്രസാദ് റെഡ്ഡി, കെ. അണ്ണാമലൈ

 
India

കെ. അണ്ണാമലൈയ്ക്ക് പിന്നാലെ തമിഴ്നാട് ബിജെപിയിൽ വീണ്ടും രാജി

നേരത്തെ അണ്ണാമലൈയ്ക്കു പിന്നാലെ സംസ്ഥാന സെക്രട്ടറിയായിരുന്ന സുമതി വെങ്കടേഷും രാജിവച്ചിരുന്നു

Aswin AM

ചെന്നൈ: തമിഴ്നാട് ബിജെപിയിൽ വീണ്ടും രാജി. സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡിയാണ് രാജിവച്ചത്. സമൂഹമാധ‍്യമങ്ങളിലൂടെയാണ് അമർ പ്രസാദ് ഇക്കാര‍്യം അറിയിച്ചത്. പാർട്ടി മുൻ അധ‍്യക്ഷൻ കെ. അണ്ണാമലൈയ്ക്കൊപ്പം ചേരുമെന്നും അമർ പ്രസാദ് അറിയിച്ചു.

നേരത്തെ അണ്ണാമലൈയ്ക്കു പിന്നാലെ സംസ്ഥാന സെക്രട്ടറിയായിരുന്ന സുമതി വെങ്കടേഷും രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും കൊഴിഞ്ഞുപോക്ക്. അണ്ണാമലൈയുടെ രാജി പാർട്ടിയെ ബാധിക്കില്ലെന്ന് സംസ്ഥാന അധ‍്യക്ഷൻ നൈനാർ നാഗേന്ദ്രൻ പ്രതികരിച്ചതോടെ 15 ഓളം പേർ പാർട്ടി വിട്ടിരുന്നു. പാർട്ടി വിട്ട അണ്ണാമലൈ വി ദ ലീഡേഴ്സ് എന്ന മൂവ്മെന്‍റ് ആരംഭിച്ചിരുന്നു. ഇതിൽ 17 ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തിരുന്നു.

ഇനി തെരഞ്ഞെടുപ്പിലേക്കില്ല; വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് അപകടം; എംവിഡി പോസ്റ്റ് ക്രാഷ് അന്വേഷണം ആരംഭിച്ചു, 5 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട്!

ലോകത്തെ നടുക്കിയ കൊടുംക്രൂരത; ഗർഭിണിയെ കൊന്ന് ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി

'അഭിഷേക് ശർമയുടെ ഫോമിൽ ആശങ്ക'; സഞ്ജുവിനോടുള്ള അവഗണനയിൽ പ്രതികരണവുമായി മുൻ ഇന്ത‍്യൻ താരം

എല്ലാ കണ്ണുകളും നിതിൻ ഗഡ്കരിയിലേക്ക്; ഇ20 പെട്രോളിനെതിരേ സോഷ‍്യൽ മീഡിയയിൽ പുതിയ മൂവ്മെന്‍റ്, ബിജെപിക്ക് വെല്ലുവിളി