ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നു

 
India

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നു

രക്ഷാപ്രവർത്തനം തുടരുകയാണ്. 5 പേരെ രക്ഷപ്പെടുത്തി

Namitha Mohanan

ന്യൂഡൽഹി: സൗത്ത് വെസ്റ്റ് ഡൽഹിയിലെ സത്യ നികേതനിൽ കെട്ടിടം തകർന്നുവീണു. അമ്പതോളം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഞ്ചുപേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എൻ‌ഡിആർഎഫ് സംഘം പ്രദേശത്ത് എക്കിയിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയോടെയാണ് നാലുനില കെട്ടിടം തകർന്നു വീണത്. വിദ്യർഥികൾ പെയിങ് ഗസ്റ്റായി താമസിക്കുന്ന സ്ഥലമാണിത്. അതിനാൽ തന്നെ കുടുങ്ങിക്കിടക്കുന്നതെല്ലാം വിദ്യാർഥികളാണെന്നാണ് സൂചന.

മിനിമം ചാർജ് 15 രൂപയാക്കണം; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

4,6,4; ദുലീപ് ട്രോഫി ഫൈനലിൽ മുഹമ്മദ് സിറാജിനെ അടിച്ചു പറത്തി വൈഭവ് സൂര‍്യവംശി| Video

മൂന്നാം ടെസ്റ്റ് മത്സരത്തിന് മുന്നേ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ മൊബൈൽ‌ ഫോൺ കസ്റ്റഡിയിലെടുത്ത് പിസിബി

മുസ്‌ലിംങ്ങൾ വേണ്ട, ആധാർ കാർഡ് നിർബന്ധം; മഹാരാഷ്ട്രയിലെ ഗർബ- ദണ്ഡിയ നൃത്താഘോഷത്തിൽ മാർഗനിർദേശവുമായി വിഎച്ച്പി

കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിനൊപ്പം 'Tr' ചേർക്കാം