മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

 
India

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച തിരുച്ചിറപ്പള്ളി സന്ദർശിക്കാനിരിക്കെയാണ് മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

Namitha Mohanan

ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര വിമാനത്താവളം അന്താരാഷ്‌ട്ര വിമാനത്താവളമായി ഉയർത്താനും ജൽ ജീവൻ മിഷൻ 2028 വരെ നീട്ടാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച തിരുച്ചിറപ്പള്ളി സന്ദർശിക്കാനിരിക്കെയാണ് മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി. തമിഴ്നാട്ടിലെ ഏറ്റവും പഴക്കമുള്ള വിമാനത്താവളമാണിത്. തെക്കൻ തമിഴ്നാട്ടിലെ പ്രധാന കവാടവും ഈ വിമാനത്താവളമാണ്. ഗ്രാമീണ മേഖലയിലടക്കം എല്ലാ വീട്ടിലും പൈപ്പിലൂടെ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയാണു ജൽ ജീവൻ മിഷൻ.

പാലക്കാട്ട് കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു

"ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷാ-മൂല്യനിർണയം"; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

പ്രതിസന്ധിക്കൊടുവിൽ ഇൻഡിഗോ സിഇഒ രാജിവച്ചു

നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കി

സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പാക്കാനുള്ള ഏക മാർഗം ഏകീകൃത സിവൽ കോഡാണ്; അതിനുള്ള സമയമായെന്ന് സുപ്രീം കോടതി