ഫറൂഖ് അബദുള്ള

 
India

ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ ആക്രമണം; കേന്ദ്രം അന്വേഷണം പ്രഖ‍്യാപിച്ചു

സുരക്ഷയൊരുക്കിയതിൽ അടക്കം വീഴ്ച സംഭവിച്ചോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ പരിശോധിക്കും

Aswin AM

ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ‍്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കെതിരേ അടുത്തിടെയുണ്ടായ വധശ്രമത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ‍്യാപിച്ചു. അദ്ദേഹത്തിന് സുരക്ഷയൊരുക്കിയതിൽ അടക്കം വീഴ്ച സംഭവിച്ചോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ പരിശോധിക്കും.

നിലവിൽ Z+ കാറ്റഗറി സുരക്ഷയാണ് ഫറൂറ് അബ്ദുള്ളയ്ക്ക്. വ‍്യക്തിവിരോധത്തിന്‍റെ പേരിലാണ് ഫറൂഖ് അബ്ദുള്ളയെ വകവരുത്താൻ ശ്രമിച്ചതെന്നായിരുന്നു പ്രതി കമൽജിത്ത് സിങ് ജാംവാൾ പൊലീസിനോട് പറഞ്ഞിരുന്നത്. ലൈസൻസുള്ള സ്വന്തം റിവോൾവറിൽ നിന്നുമായിരുന്നു പ്രതി വെടിയുതിർത്തത്. ആക്രമണ സമയത്ത് ഇയാൾ മദ‍്യലഹരിയിലായിരുന്നുവെന്ന് പൊലീസ് വ‍്യക്തമാക്കി.

മികച്ച തുടക്കം നൽകി ബുംറ; ഇന്ത‍്യയ്‌ക്കെതിരായ ടി20 പരമ്പരയിൽ അഫ്ഗാനിസ്ഥാന് ബാറ്റിങ് തകർ‌ച്ച

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

പശ്ചിമ ബംഗാളിൽ 252 മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ബിജെപി സർ‌ക്കാർ; 100 ഓളം മദ്രസകൾക്ക് കാരണം കാണിക്കൽ നോട്ടീസ്

അസമിൽ കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത‍്യയ്ക്ക് ശ്രമിച്ച 22 കാരൻ അറസ്റ്റിൽ