ആശുപത്രി മുറികളുടെ വാടക പഞ്ചനക്ഷത്ര ഹോട്ടലുകളിലേതിനേക്കാൾ കൂടുതൽ; നിയന്ത്രിക്കാൻ കേന്ദ്രം

 
India

ആശുപത്രി മുറികളുടെ വാടക പഞ്ചനക്ഷത്ര ഹോട്ടലുകളിലേതിനേക്കാൾ കൂടുതൽ; നിയന്ത്രിക്കാൻ കേന്ദ്രം

ആശുപത്രി മുറികളുടെ വാടക ത്രീ സ്റ്റാർ ഹോട്ടലുകളിലേതിനേക്കാൾ കുറവായിരിക്കണമെന്ന് കേന്ദ്രം നിർദേശിച്ചു

Namitha Mohanan

ന്യൂഡൽഹി: ആശുപത്രികളിലെ മുറിവാടക നിയന്ത്രിക്കുന്നതിന് നിർദേശങ്ങളുമായി കേന്ദ്ര കുടുംബാരോഗ്യമന്ത്രാലയ സമിതി. മെട്രൊ നഗരങ്ങളിലെ ആശുപത്രികളുടെ മുറികളുടെ വാടക പഞ്ചനക്ഷത്ര ഹോട്ടലുകളിലേതിനേക്കാൾ കൂടുതലാണ്. ഇവയുടെ നിയന്ത്രണത്തിനാണ് പ്രധാന നിർദേശം. പതിയ മറ്റ് ആശുപത്രികളിലേക്കും നിയന്ത്രണങ്ങൾ വ്യാപിപ്പിക്കാനാണ് നീക്കം.

മെട്രൊ പൊളിറ്റൻ നഗരങ്ങളിൽ ത്രീ സ്റ്റാർ ഹോട്ടലുകളിലേതിനേക്കാൾ കുറഞ്ഞ നിരക്ക് മാത്രമേ ആശുപത്രികളുടെ മുറികൾക്ക് ഈടാക്കാവൂ എന്നാണ് സർക്കാർ നിർദേശം. മുറി വാടകയ്ക്ക് പുറമേ ഡോക്റ്റർ ചാർജ്, നഴ്സ് ചാർജ് എന്നിവയെല്ലാം പ്രത്യേകം ഈടാക്കാമെന്നും നിർദേശമുണ്ട്.

മുംബൈ, ഡൽഹി നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ഫവ് സ്റ്റാർ ഹോട്ടലുകളെക്കാൾ നിരക്കാണ് ആളുപത്രി മുറികൾക്കെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ആശുപത്രി വാടകയിൽ 220 ശതമാനത്തോളം വർധനവാണുള്ളതെന്നുമാണ് കണക്കുകൾ.

തിരുവോണം ബമ്പർ: വിജയി കണ്ണൂരിൽ നിന്ന്? മുഴുവൻ ഫലവും അറിയാം

കാമുകിയെ വിവാഹം കഴിക്കാൻ 21 വയസ് വരെ കാത്തിരിക്കണമെന്ന് അച്ഛൻ; ചണ്ഡിഗഢിൽ പൊലീസുകാരനെ വെടിവച്ച് കൊന്ന് 18കാരനായ മകൻ

തിരുവോണം ബമ്പർ ലോട്ടറി; 30 കോടി നേടി TL 360615

സമൂഹമാധ‍്യമങ്ങളിലൂടെ അപമാനിച്ചെന്ന യൂത്ത് കോൺഗ്രസ് നേതാവിന്‍റെ പരാതിയിൽ യൂട‍്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ കുടുംബത്തിലും സിവിൽ സർവീസുകാരുടെ നീണ്ടനിര: ഐഎഎസ് ഓഫീസർ മുതൽ ഐആർഎസ് ഉദ്യോഗസ്ഥ വരെ