റിക്കി രാധൻ പണ്ഡിറ്റ്, വിജയ്

 
India

ടിവികെ അധികാരത്തിലെത്തുമെന്ന് പ്രവചിച്ച ജ‍്യോതിഷിയെ ഒപ്പം കൂട്ടി വിജയ്; ഓഫിസർ ഓൺ സ്പെഷ‍്യൽ ഡ‍്യൂട്ടിയായി നിയമനം

ചുമതലയേൽക്കുന്ന ദിനം മുതൽ നിയമനം പ്രാബല‍്യത്തിൽ വരും

Aswin AM

ചെന്നൈ: തമിഴക വെട്രി കഴകം അധികാരത്തിലെത്തുമെന്ന് പ്രവചിച്ച ജ‍്യോതിഷിയായി റിക്കി രാധൻ പണ്ഡിറ്റിനെ മുഖ‍്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷ‍്യൽ ഡ‍്യൂട്ടിയായി നിയമനം നൽകി വിജയ്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.

ചുമതലയേൽക്കുന്ന ദിനം മുതൽ നിയമനം പ്രാബല‍്യത്തിൽ വരും. സേവന വ‍്യവസ്ഥകൾ പിന്നീട് അറിയിക്കുമെന്ന് ഉത്തരവിൽ വ‍്യക്തമാക്കിയിട്ടുണ്ട്. എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി വിജയ് അധികാരത്തിലെത്തുമെന്നായിരുന്നു റിക്കി രാധൻ പണ്ഡിറ്റിന്‍റെ പ്രവചനം.

ഇറാന്റെ ഡ്രോണ്‍ ആക്രമണം; തിരിച്ചടിച്ച് അമെരിക്ക

വെനസ്വേല ഭൂകമ്പം: മരണം 1000ത്തിലേക്ക്, 3000ത്തിലധികം പേര്‍ക്ക് പരുക്ക്

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷി ചേരാന്‍ ഹര്‍ജി നല്‍കി ഇഡി