ഗുർമീത് റാം റഹീം

 
India

മാധ‍്യമപ്രവർത്തകന്‍റെ കൊലപാതകം: ഗുർമീത് റാം റഹീമിനെ ഹൈക്കോടതി വെറുതെ വിട്ടു

പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെതാണ് നടപടി

Aswin AM

ന‍്യൂഡൽഹി: മാധ‍്യമപ്രവർത്തകനായ റാം ചന്ദർ ഛത്രപതിയെ കൊലപ്പെടുത്തിയെന്ന കേസിൽ കുപ്രസിദ്ധ ആൾ ദൈവം ഗുർമീത് റാം റഹീമിനെ കോടതി വെറുതെ വിട്ടു. പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെതാണ് നടപടി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 7 വർഷത്തോളമായി ജയിലിൽ ശിക്ഷ അനുഭവിച്ച് വരുകയായിരുന്നു ഇയാൾ.

ഇതിനിടെയാണ് വിധി വരുന്നത്. 2002ൽ ഹരിയാനയിലെ സിർസയിൽ വച്ചാണ് റാം ചന്ദർ കൊല്ലപ്പെടുന്നത്. ഗുർമീതിനെതിരേ വാർത്ത നൽകിയതിന്‍റെ വൈര‍ാഗ‍്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു കേസ്.

ഓസ്കറിലേക്കുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി മറാഠി ചിത്രം 'ഗോന്ധൽ'

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിന് ഇടക്കാല ജാമ‍്യം അനുവദിക്കാതെ ഹൈക്കോടതി

സിംബാബ്‌വെയ്ക്കെതിരായ ഏകദിന മത്സരത്തിൽ സെഞ്ചുറി; 'ഗില്ലി'യുടെ റെക്കോഡ് തിരുത്തി ട്രാവിസ് ഹെഡ്

'മെഴുകുതിരി കരുതിക്കോ'; വൈദ‍്യുതി പ്രതിസന്ധി മാറ്റമില്ലാതെ തുടരും

സവർക്കർ വിവാദം; ചോദ‍്യാവലി തയാറാക്കിയ അധ‍്യാപകന്‍റെ സസ്‌പെൻഷനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി