NIA  file image
India

അതിർത്തി കടന്ന് ആയുധക്കടത്ത്; സംഘതലവൻ മി​സോ​റാ​മി​ൽ പിടിയിൽ

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 26ന് ​ഇ​തു​സം​ബ​ന്ധി​ച്ച് എ​ൻ​ഐ​എ കേ​സെ​ടു​ത്തി​രു​ന്നു

Namitha Mohanan

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തു നി​ന്ന് ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും ക​ട​ത്തു​ന്ന സം​ഘ​ത്തി​ന്‍റെ ത​ല​വ​നെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) മി​സോ​റാ​മി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. മി​സോ​റാ​മി​ലെ മ​മി​ത് സ്വ​ദേ​ശി ലാ​ല​ൻ​ഗൈ​ഹോ​മ​യെ​യാ​ണ് ഐ​സ്‌​വാ​ളി​ൽ നി​ന്നു പി​ടി​കൂ​ടി​യ​ത്. വ​ട​ക്കു​കി​ഴ​ക്ക​വ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ രാ​ജ്യ​വി​രു​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കും ഗൂ​ണ്ടാ​സം​ഘ​ങ്ങ​ൾ​ക്കും ആ​യു​ധ​മെ​ത്തി​ച്ചി​രു​ന്ന പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ൾ.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 26ന് ​ഇ​തു​സം​ബ​ന്ധി​ച്ച് എ​ൻ​ഐ​എ കേ​സെ​ടു​ത്തി​രു​ന്നു. ലാ​ല​ൻ​ഗൈ​ഹോ​മ മ​റ്റു നി​ര​വ​ധി പേ​രു​മാ​യി ചേ​ർ​ന്നാ​ണ് ആ​യു​ധ- സ്ഫോ​ട​ക​വ​സ്തു ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് എ​ൻ​ഐ​എ വ​ക്താ​വ്. മേ​ഖ​ല​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്കും ക്രി​മി​ന​ൽ പ്ര​വൃ​ത്തി​ക​ൾ​ക്കും പ്ര​ധാ​ന പി​ന്തു​ണ ഇ​വ​രി​ൽ നി​ന്നാ​ണെ​ന്നും എ​ൻ​ഐ​എ.

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ 'ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ'; പുതിയ നീക്കവുമായി സിജെപി

ദേശീയ ബയോഗ്യാസ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; 23,731 കോടി രൂപ ചെലവിൽ ശുദ്ധ ഇന്ധന ഉൽപാദനം വർധിപ്പിക്കും

ബംഗ്ലാദേശ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 20ന്

ഓണത്തിന് വ്യാജമദ്യം നിർമിക്കാൻ എത്തിച്ച 1,350 ലിറ്റർ സ്പിരിറ്റ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മെറ്റ മാപ്പ് പറയണം; അക്കൗണ്ടുകള്‍ നീക്കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം