സുഭാഷ് ചന്ദ്രബോസ്

 
India

ജപ്പാനിൽ നിന്ന് സുഭാഷ് ചന്ദ്രബോസിന്‍റെ ചിതാഭസ്മം തിരികെ എത്തിക്കണം; കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമായ ജോയ്‌മാല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചാണ് കേന്ദ്രത്തിന് നോട്ടീസയച്ചത്

Sarath Nath MS

ന്യൂഡൽഹി: ജപ്പാനിൽ നിന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ചിതാഭസ്മം തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മകൾ അനിത ബി. ഫാഫ് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി. ഹർജിയിൽ പ്രതികരണം തേടി ചൊവ്വാഴ്ച സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു.

ജപ്പാന്‍റെ തലസ്ഥാനമായ ടോക്കിയോയിലെ റെൻകോജി ക്ഷേത്രത്തിൽ സുഭാഷ് ചന്ദ്രബോസിന്‍റെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അവിടെ നിന്ന് ചിതാഭസ്മം ഇന്ത്യയിൽ എത്തിക്കണമെന്നാണ് മകൾ നൽകിയ ഹർജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമായ ജോയ്‌മാല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചാണ് കേന്ദ്രത്തിന് നോട്ടീസയച്ചത്. മുതിർന്ന അഭിഭാഷകനായ അഭിഷേക് സിങ്‌വിയാണ് ഹർജിക്കാരിക്ക് വേണ്ടി ഹാജരായത്.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം