സലീം ഡോള

 
India

ദാവൂദ് ഇബ്രാഹിമിന്‍റെ സഹായി സലീം ഡോളയെ തുർക്കിയിൽ നിന്ന് ഇന്ത‍്യയിലെത്തിച്ചു

സലീം ഡോളയെ രഹസ‍്യാന്വേഷണ ഏജൻസിയിലെ ഉന്നത ഉദ‍്യോഗസ്ഥർ വിശദമായി ചോദ‍്യം ചെയ്ത ശേഷം മുംബൈ പൊലീസിന് കൈമാറും

Aswin AM

ന‍്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ സഹായിയായ സലീം ഡോളയെ തുർക്കിയിൽ നിന്നും ഇന്ത‍്യയിലെത്തിച്ചു. ചൊവ്വാഴ്ചയോടെ സലീം ഡൽഹി വിമാനത്താവളത്തിലെത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സലീം ഡോളയെ രഹസ‍്യാന്വേഷണ ഏജൻസിയിലെ ഉന്നത ഉദ‍്യോഗസ്ഥർ വിശദമായി ചോദ‍്യം ചെയ്ത ശേഷം മുംബൈ പൊലീസിന് കൈമാറും.

കഴിഞ്ഞ ദിവസമായിരുന്നു തുർക്കി സുരക്ഷാ ഏജൻസി ഇസ്താംബൂളിൽ വച്ച് സലീം ഡോളയെ പിടികൂടിയത്. ഇന്ത‍്യയിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിൽ പ്രധാനിയും മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഒരു പ്രധാന മയക്കുമരുന്ന് കേസിലെ മുഖ‍്യപ്രതിയുമാണ് ഇ‍യാൾ.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു