Deepa Das Munshi 
India

എഐസിസിയിൽ അഴിച്ചുപണി: താരിഖ്‌ അൻവറിനെ മാറ്റി, കേരളത്തിന്‍റെ ചുമതല ഇനി ദീപാ ദാസ് മുൻഷിക്ക്

രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.

MV Desk

ന്യൂഡൽഹി: കേരളത്തിന്‍റെ എഐസിസി ചുമതലയിൽ നിന്നും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ മാറ്റി. ദീപാദാസ് മുൻഷി ക്കാണ് പകരം ചുമതല നൽകിയിരുക്കുന്നത്. സംഘടന ചുമതലയിൽ കെസി വേണുഗോപാൽ തുടരും.

രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധി പ്രത്യേക ചുമതലയില്ലാത്ത ജനറൽ സെക്രട്ടറിയായി തുടരും. സച്ചിൻ പൈലറ്റ് ഛത്തീസ്ഗഡിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ആയും തുടരും. കമ്യൂണിക്കേഷൻ വിഭാ​ഗത്തിന്റെ ചുമതലയിൽ ജയറാം രമേശ് തുടരും.

4 ദിവസം ബാങ്ക് പണിമുടക്ക്, 9 ദിവസം അടഞ്ഞു കിടക്കും; അവധി കൂട്ടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

പഞ്ചാബിലെയും ഗുജറാത്തിലെയും സ്കൂളുകൾ തമ്മിൽ താരതമ‍്യം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി

പ്രിയദർശിനി ബസുകൾക്കെതിരേ ആക്രമണം; ചില്ലുകൾ തകർത്ത് അജ്ഞാതർ