വായു മലിനീകരണം രൂക്ഷം

 
India

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; വായു ഗുണനിലവാരം വീണ്ടും മോശമായ അവസ്ഥയിൽ

50 ശതമാനം ജീവനക്കാർക്കും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി

Jisha P.O.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിലാണ് ഉള്ളത്.

362 ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിവാരത്തിന്‍റെ തോത്.

അതേസമയം വായു മലിനീകരണം രൂക്ഷമായതോടെ തിങ്കളാഴ്ച ഡൽഹി സർക്കാർ, സർക്കാർ-സ്വകാര്യ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാർക്കും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി.

പാർട്ടിക്ക് അതൃപ്തി; പദ്മകുമാറിനും വാസുവിനുമെതിരേ നടപടിക്ക് സാധ്യത

മുഖ്യമന്ത്രിക്കെതിരേ കൊലവിളി കമന്‍റ്; കന്യാസ്ത്രീക്കെതിരേ കേസ്

വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 16 കാരി ഗർഭിണി; 19 കാരനെതിരേ കേസ്

ലൂവ്ര് മ്യൂസിയത്തിലെ കവർച്ച; അറസ്റ്റിലായവരുടെ എണ്ണം 4 ആയി

ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി