.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
India

ഡൽഹിയിൽ പ്രാർഥനാ ഹാൾ തകർത്ത കേസ്: ഒരാൾ അറസ്റ്റിൽ

പ്രാ​ർ​ഥ​ന​യു​ടെ മ​റ​വി​ല്‍ ത​ങ്ങ​ളു​ടെ മ​ത​വി​ശ്വാ​സ​ത്തെ അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രു​ടെ ആ​രോ​പ​ണം.

Ardra Gopakumar

ന്യൂ​ഡ​ല്‍ഹി: കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ താ​ഹി​ർ​പു​രി​ൽ ക്രൈ​സ്ത​വ വി​ഭാ​ഗ​ത്തി​ന്‍റെ പ്രാ​ർ​ഥ​നാ ഹാ​ൾ ത​ക​ർ​ത്ത കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11നാ​ണ് ഹി​ന്ദു സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് എ​ത്തി​യ ജ​ന​ക്കൂ​ട്ടം ജ​ന​ക്കൂ​ട്ടം സി​യോ​ണ്‍ പ്രാ​ർ​ഥ​നാ ഹാ​ള്‍ ന​ശി​പ്പി​ക്കു​ക​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്ത​ത്. പ​ള്ളി​ക്ക് സ​മീ​പം സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മ​റ്റ് പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഡ​ല്‍ഹി പൊ​ലീ​സ്.

വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്, ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് പ്രാ​ർ​ഥ​നാ ഹാ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ്രാ​ർ​ഥ​ന​യു​ടെ മ​റ​വി​ല്‍ ത​ങ്ങ​ളു​ടെ മ​ത​വി​ശ്വാ​സ​ത്തെ അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രു​ടെ ആ​രോ​പ​ണം. ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും പ​രാ​തി​ക​ളി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചു.

പെരുമാറ്റച്ചട്ട ലംഘനം; ബിജെപി സ്ഥാനാർഥി ഗോപാലകൃഷ്ണനെതിരേ കേസെടുത്തു

സിപിഎം ഏരിയ കമ്മിറ്റി അം​ഗം ബിജെപിയിൽ; വർക്കലയിൽ മത്സരിക്കും

ശബരിമല യുവതീ പ്രവേശന വിലക്കുമായി സ്ത്രീ സമൂഹം സഹകരിക്കുന്നു; തന്ത്രി സുപ്രീംകോടതിയിൽ

പിഎസ്എല്ലിനോട് നോ പറഞ്ഞ് ദസുൻ ഷാനക; ഇനി ജഡേജയ്ക്കൊപ്പം പന്തെറിയും

സംസ്ഥാനത്ത് ചൂടു കൂടുന്നു; 12 ജില്ലകളിൽ യെലോ അലർട്ട്