ഡൽഹി സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ ഇനി ഇഡ്‌ലിയും സാമ്പാറും

 
India

ഡൽഹി സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ ഇനി ഇഡ്‌ലിയും സാമ്പാറും

ഓഗസ്റ്റ് 24 ഓടെ പുതുക്കിയ ഭക്ഷണമെനു നൽകി തുടങ്ങും

Namitha Mohanan

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. പ്രധാനമന്ത്രി പോഷൺ പദ്ധതിക്ക് കീഴിൽ ഇനി മുതൽ ആഴ്ചയിലൊരിക്കൽ വിദ്യാർഥികൾക്ക് ഇഡ്‌ലിയും സാമ്പറും നൽകും.

ഓഗസ്റ്റ് 24 ഓടെ ഇത് നടപ്പാക്കും. പുതിയ രുചികളും പോഷക ഗുണവുമുള്ള ഭക്ഷണങ്ങളും ഉൾപ്പെടുത്തിയാണ് ആറ് ദിവസത്തെ മെനു തയാറാക്കിയത്.

റാഗി ഹൽവയ്ക്ക് പകരം ഗോതമ്പ് ഹർവ, കടല മസാലയ്ക്കും ഗോതമ്പ് നുറുക്കിനും പകരം മണിച്ചോളം, ബജ്റ എന്നിവയും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെനുവിനെ ഈ വിഭവങ്ങളെല്ലാം ഉടനടി നൽകി തുടങ്ങുമെങ്കിലും ആവിയിൽ വേവിക്കുന്ന ആഹാരങ്ങൾ നൽകാൻ 2 ആഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

''ഞാൻ എന്നും വരുമായിരുന്നു, നിങ്ങൾ കാണാത്തതാ'', പ്ലേറ്റ് മറിച്ച് അമിത് ഷാ

''ഇന്ത്യയെ വിമർശിച്ചതിന് എന്നെ ഇങ്ങനെ കൊല്ലല്ലേ'', സൈബർ ആക്രമണത്തിൽ അമ്പരന്ന് ട്രംപിന്‍റെ ഉപദേഷ്ടാവ്

3 മാസം നീണ്ട 'ഡിജിറ്റൽ അറസ്റ്റ്'; കൗമാരക്കാരി നേരിട്ടത് ക്രൂര പീഡനം

ക്രിക്കറ്റ് മൈതാനത്ത് നിന്നും കമന്‍ററി ബോക്സിലേക്ക്; പുതിയ ഇന്നിങ്സിന് തുടക്കമിട്ട് രഹാനെ

അയോധ‍്യ ക്ഷേത്ര കൊള്ള, വിദ‍്യാർഥികൾക്കെതിരായ പൊലീസ് നടപടി; പാർലമെന്‍റ് സമുച്ചയത്തിൽ പ്രതിഷേധവുമായി എംപിമാർ