കരസേന മേധാവിയായി ലെഫ്റ്റനന്‍റ് ജനറൽ ധീരജ് സേത്തിനെ നിയമിച്ചു

 
India

കരസേന മേധാവിയായി ലെഫ്റ്റനന്‍റ് ജനറൽ ധീരജ് സേത്തിനെ നിയമിച്ചു

നിലവിലെ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം

Namitha Mohanan

ന്യൂഡൽഹി: പുതിയ കരസേന മേധാവിയായി ലെഫ്റ്റനന്‍റ് ജനറൽ ധീരജ് സേത്തിനെ നിയമിച്ചു. ജൂൺ 30 ന് അദ്ദേഹം അധികാരം ഏറ്റെടുക്കുമെന്നാണ് വിവരം.

നിലവിലെ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. നിലവിൽ കരസേനാ ഉപമേധാവിയാണ് ധീരജ് സേത്ത്.

ഒന്നിലേറെ ചക്രവാതച്ചുഴികൾ; അതിതീവ്ര മഴ, എട്ട് ജില്ലകളിൽ റെഡ് അലേർട്ട്

അമിത് ഷായുമായി കൂടിക്കാഴ്ച; 'അവിസ്മരണീയ അനുഭവം' എന്ന് അനുപം ഖേർ

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്; വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കണമെന്ന് ആവശ‍്യം

നിരന്തരം വധഭീഷണി; സംരക്ഷണം തേടി 'തോക്കു സ്വാമി' ഹൈക്കോടതിയിൽ

വീട്ടുടമയുടെ വീട്ടിൽ നിന്ന് വജ്രം മോഷ്ടിച്ച ജോലിക്കാരനടക്കം രണ്ട് പേർ അറസ്റ്റിൽ