ഡി.കെ. ശിവകുമാർ

 
India

രാഹുൽ ഗാന്ധിയുടെ 'സൗജന്യ ഗ്യാരന്‍റികൾ' പുനപ്പരിശോധിക്കാൻ കർണാടക സർക്കാർ

ഗൃഹനാഥകളായ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതിയിലുമാണ് പുനപരിശോധന.

Namitha Mohanan

ബംഗളൂരു: കർണാടകയിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ സിദ്ധരാമയ്യ സർക്കാർ നടപ്പാക്കിയ ഗ്യാരണ്ടി പദ്ധതികളിൽ പുനപരിശോധനയ്ക്ക് ഡി.കെ. ശിവകുമാർ സർക്കാർ.

ഗൃഹനാഥകളായ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതിയിലുമാണ് പുനപരിശോധന.

പദ്ധതികൾ നിർത്തലാക്കുന്നതിന് പകരം അനർഹരായി ആനുകൂല്യം കൈപ്പറ്റുന്നവരെ ഒഴിവാക്കുകയാണ് ല‍ക്ഷ്യമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. എന്നാൽ ഇതിനു പിന്നാലെ വിമർശനവുമായി ബിജെപി രംഗത്തെത്തി. കൈപൊള്ളുന്ന സൗജന്യത്തില്‌ നിന്ന് സർക്കാർ പിൻവാങ്ങുകയാമെന്നാണ് വിമർശനം.

മുഖ്യമന്ത്രിക്കെതിരേ മോശം വാക്കുകൾ പ്രയോഗിച്ചു, ഡിസിസി അംഗം ഉൾപ്പടെയുള്ളവർക്കെതിരേ കേസെടുത്ത് പൊലീസ്

ചതയദിന പരിപാടിയിൽ നിന്ന് പിൻമാറി; മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ, ക്ഷോഭിച്ച് വി.ഡി. സതീശൻ

"ലൈഫ് ഭവന പദ്ധതി തുടരും": മുഖ്യമന്ത്രി വി.ഡി. സതീശൻ

സത്യപ്രതിജ്ഞ ചെയ്തത് 25 ദിവസം മുൻപ്; പൊട്ടിക്കരഞ്ഞുകൊണ്ട് രാജി പ്രഖ്യാപിച്ച് കർണാടക മന്ത്രി

വാടക നൽകാൻ പണമില്ല, കുടുംബത്തിനും വേണ്ട; രോഗബാധിതനായ ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയിട്ട് ഒരു മാസം