ഡി.കെ. ശിവകുമാർ‌

 
India

കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ‌ സത്യപ്രതിജ്ഞ ചെയ്തു

മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയും മന്ത്രിസഭയിലുണ്ട്

Namitha Mohanan

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ‌ സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭയിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ. ജി. പരമേശ്വരനാണ് ഉപമുഖ്യമന്ത്രി. ഡികെയ്ക്ക് ഒപ്പം 13 മന്ത്രിമാർ കൂടി സത്യപ്രജ്ഞ ചെയ്തിട്ടുണ്ട്.

മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയും മന്ത്രിസഭയിലുണ്ട്. പ്രിയങ്ക് ഖാർഗെ ആഭ്യന്തര മന്ത്രിയാവുമെന്നാണ് സൂചന. സിദ്ധരാമയ്യ‌യുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും മന്ത്രിസഭയിൽ ഇടം പിടിച്ചിട്ടുണ്ട്. ഡികെ മന്ത്രിസഭയിൽ 2 മലയാളികളുമുണ്ട്.

ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ‌, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവരടക്കമുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

യാത്രാനുമതി നൽകി; വിഴിഞ്ഞത്ത് കസ്റ്റഡിയിൽ വച്ചിരുന്ന വിദേശ കപ്പൽ തീരം വിട്ടു

പശ്ചിമ ബംഗാളിലെ തൃണമൂലിന്‍റെ മുഴുവൻ കമ്മിറ്റികളും പിരിച്ചു വിട്ടു

മനസിലാകെ ആ കരച്ചിലായിരുന്നു, 4 വർ‌ഷമായി രഹസ്യമായി ചെയ്തത് പരസ്യമായി: നിർധന കുടുംബത്തിന്‍റെ ബാധ്യത തീർത്ത് ബാങ്ക് ഉദ്യോഗസ്ഥ

കൊല്ലത്ത് വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ; മറ്റൊരാളെ കൂടി കൊന്നു? സീരിയൽ കില്ലറെന്ന് സംശയം

ഏകദിനവും ടി20യും കളിക്കാത്ത സിറാജിന് ടെസ്റ്റിൽ വിശ്രമം? അരങ്ങേറ്റം കുറിക്കാൻ യുവതാരം