കഫ് സിറപ്പുകൾ വാങ്ങാൻ ഇനി ഡോക്റ്റർമാരുടെ കുറിപ്പടി നിർബന്ധം: ഉത്തരവിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

 
India

കഫ് സിറപ്പുകൾ വാങ്ങാൻ ഇനി ഡോക്റ്റർമാരുടെ കുറിപ്പടി നിർബന്ധം: ഉത്തരവിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡോക്റ്റർമാരുടെ നിർദേശമില്ലാതെ ഇനി ഫാർമസികളിൽ നിന്നും കഫ് സിറപ്പുകൾ ലഭിക്കില്ല

Aswin AM

ന‍്യൂഡൽഹി: മെഡിക്കൽ സ്റ്റോറുകളിൽ നിന്നും കഫ് സിറപ്പുകൾ നേരിട്ട് വാങ്ങുന്നതിന് ഡോക്റ്റർമാരുടെ കുറിപ്പടി നിർബന്ധമാക്കി. കേന്ദ്ര ആരോഗ‍്യ കുടംബക്ഷേമ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ഇതോടെ ഡോക്റ്റർമാരുടെ നിർദേശമില്ലാതെ ഇനി ഫാർമസികളിൽ നിന്നും കഫ് സിറപ്പുകൾ ലഭിക്കില്ല.

1945ലെ ഡ്രഗ്സ് നിയമത്തിലെ ഷെഡ‍്യൂൾ കെ പ്രകാരം വാങ്ങാൻ സാധിക്കുന്ന മരുന്നുകളുടെ പട്ടികയിൽ നിന്നും സിറപ്പുകൾ ഒഴിവാക്കിയിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം സിറപ്പ് അടിസ്ഥാനമാക്കിയുള്ള എല്ലാ മരുന്നുകൾക്കും കുറിപ്പടി ആവശ‍്യമായി വരും.

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫസറെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

ജീവനക്കാരുടെ പണിമുടക്ക്; അഞ്ച് ദിവസം ബാങ്കുകൾ പൂട്ടിക്കിടക്കും

മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി കസ്റ്റഡിയിൽ; ജയിലിലേക്ക് മാറ്റി

വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം