ജമ്മു കശ്മീരിലും ആൻഡമാൻ നിക്കോബാർ ദ്വീപ് മേഖലയിലും ഭൂചലനം

 

representative image

India

ജമ്മു കശ്മീരിലും ആൻഡമാൻ നിക്കോബാർ ദ്വീപ് മേഖലയിലും ഭൂചലനം

4.7 തീവ്രതയാണ് കശ്മീരിൽ രേഖപ്പെടുത്തിയത്

Namitha Mohanan

ശ്രീനഗർ: ജമ്മു കശ്മീരിലും ആൻഡമാൻ നിക്കോബാർ ദ്വീപ് മേഖലയിലും ഭൂചലനം. തിങ്കളാഴ്ച പുലർച്ചെ 5.35 ഓടെയാണ് കശ്മീരിൽ ഭൂചലനമുണ്ടായത്. 4.7 തീവ്രതയാണ് രേഖപ്പെടുത്തിയത്.

അൻഡമാൻ നിക്കോബാർ ദ്വീപ് മേഖലയിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർച്ചെ 3.30 ഓടെയാണ് ഉണ്ടായത്. ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടി.

എന്നാൽ രണ്ടിടങ്ങളിലും ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് വിവരം.

നടിയെ ആക്രമിച്ച കേസ്; അതിജീവിതയ്ക്കായി സാമ്പത്തിക സഹായം തേടി ഡബ്ല്യുസിസി

അഞ്ചാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയായി എൻ. രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു

സോണിയ ഗാന്ധി ആശുപത്രിയിൽ

എസ്എസ്എൽസി ഫലപ്രഖ്യാപനം വെള്ളിയാഴ്ച തന്നെ; നടപടികൾ ഊർജിതമാക്കി പൊതുവിദ്യാഭ്യാസ ഡയറക്റ്റർ

ഇന്ധനവില വർധന; അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ