ജമ്മു കശ്മീരിൽ സൈന‍്യവും ഭീകരരും ഏറ്റുമുട്ടി; 3 ഭീകരരെ വധിച്ചു, സൈനികന് വീരമൃത‍്യു

 

file

India

ജമ്മു കശ്മീരിൽ സൈന‍്യവും ഭീകരരും ഏറ്റുമുട്ടി; 3 ഭീകരരെ വധിച്ചു, സൈനികന് വീരമൃത‍്യു

കശ്മീരിലെ കിഷ്ത്വറിലാണ് ഏറ്റുമുട്ടലുണ്ടായത്

Aswin AM

ന‍്യൂഡൽഹി: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത‍്യു. കശ്മീരിലെ കിഷ്ത്വറിലാണ് ഏറ്റുമുട്ടലുണ്ടായത്.

ജെയ്ഷെ മുഹ‌മ്മദ് കമാൻഡറടക്കം 3 ഭീകരരെ സൈന‍്യം വധിച്ചു. ഇവരിൽ നിന്നും 4 തോക്കുകൾ കണ്ടെടുത്തതായി സുരക്ഷാസേന അറിയിച്ചു. ജമ്മുവിലെ അഖ്നൂരിലും സൈന‍്യവും ഭീകരരും ഏറ്റുമുട്ടി.

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത

നവജാത ശിശുക്കൾക്ക് ഒരു ഗ്രാമിന്‍റെ സ്വർണ മോതിരം; ജ്വല്ലറികൾക്ക് കരാർ നൽകി വിജയ് സർക്കാർ

ബിജെപിയുടെ ‘ജെൻ സി’ ദൗത്യം; സ്മൃതി ഇറാനി ഉൾപ്പെടുന്ന പ്രത്യേക സംഘം

പുന്നമടയിൽ ആവേശപ്പോരാട്ടം; നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റുന്നത്; കേന്ദ്രത്തിന്‍റെ ഇടപെടൽ തേടുമെന്ന് കേരളം