ഝാർ‌ഖണ്ഡിൽ കൽക്കരി ഖനി തകർന്നു; 3 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

 
India

ഝാർ‌ഖണ്ഡിൽ കൽക്കരി ഖനി തകർന്നു; 3 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്

Namitha Mohanan

റാഞ്ചി: ഝാർ‌ഖണ്ഡിൽ കൽക്കരി ഖനി തകർന്ന് അപകടം. മൂന്നു പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.

തുരങ്കത്തിന്‍റെ മുകൾഭാഗം പെട്ടെന്ന് പൊളിഞ്ഞുവീഴുകയായിരുന്നു. ഇതോടെ പലരും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായാണ് വിവരം.

ധൻബാദിലെ കത്രാസ് മേഖലയിലുള്ള കേശൽപൂർ കുമാർപട്ടിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഖനിയാണ് തകർന്നത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു അപകടം.

പ്രമുഖ കമ്പനിയുടെ മല്ലിപ്പൊടിയിൽ കീടനാശിനി; തിരിച്ചു വിളിച്ച് ഫൂഡ് സേഫ്റ്റി അഥോറിറ്റി

"ഇന്ത്യയിൽ 80 ശതമാനം ആളുകളും നോൺ വെജ് കഴിക്കുന്നവർ"; ബ്രിക്സ് അത്താഴ മെനുവിനെതിരേ രാഹുൽ ഗാന്ധി

പുടിനും ഷിക്കും മോദി നൽകിയ ഭക്ഷണം എന്ത്? ബ്രിക്സ് ഉച്ചകോടിയുടെ അത്താഴവിരുന്നിലെ വിവിഐപി മെനു പുറത്ത്

പന്തെറിയാൻ ബുദ്ധിമുട്ടുള്ള ബാറ്റർ ആരെന്ന് ചോദ‍്യം; ഇന്ത‍്യൻ താരത്തെ തെരഞ്ഞെടുത്ത് അഫ്ഗാൻ പേസർ

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടാൻ കെഎസ്ഇബി