രാജസ്ഥാനിൽ ആശുപത്രി ഐസിയുവിൽ തീപിടിത്തം; 8 മരണം, 3 പേർക്ക് ഗുരുതര പരുക്ക്

 
India

രാജസ്ഥാനിൽ ആശുപത്രി ഐസിയുവിൽ തീപിടിത്തം; 8 മരണം, 3 പേർക്ക് ഗുരുതര പരുക്ക്

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം

Namitha Mohanan

ജയ്പുർ: രാജസ്ഥാനിൽ ആശുപത്രിയിലെ ട്രോമ ഐസിയുവിൽ ഉണ്ടായ തീപിടിത്തത്തിൽ 8 മരണം. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരാണ് മരിച്ചത്. 3 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അപകട സമയത്ത് 11 രോഗികളായിരുന്നു

ഐസിയുവിലുണ്ടായിരുന്നത്. ന്യൂറോ ഐസിയു വാര്‍ഡിന്റെ സ്റ്റോര്‍ റൂമില്‍നിന്ന് രാത്രി 11.20-ഓടെ തീപടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് വിവരം. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.

ചക്രവാതച്ചുഴി; തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത

വൻ പെൺവാണിഭ സംഘം പിടിയിൽ; വിദേശ വനിതകളടക്കം 21 പേർ അറസ്റ്റിൽ

ഐഐടി വിദ‍്യാർഥിയുടെ ആത്മഹത‍്യ; മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കും

അതിവേഗത്തിലെത്തിയ ആഡംബര കാർ പാലത്തിൽ നിന്ന് താഴെ വീണു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ഇന്ത‍്യയ്‌ക്കെതിരായ പരമ്പര; വിൻഡീസ് പടയെ ഷായ് ഹോപ്പ് നയിക്കും, കമിൽ പുരാൻ അടക്കമുള്ളവർ ടീമിൽ