ഡൽഹിയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 10 പേർ കുടുങ്ങി കിടക്കുന്നു

 
India

ഡൽഹിയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 10 പേർ കുടുങ്ങി കിടക്കുന്നു

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്

Aswin AM

ന‍്യൂഡൽഹി: ഡൽഹിയിലെ പാലം മെട്രൊ സ്റ്റേഷന് സമീപത്തുള്ള ബഹുനില കെട്ടിടത്തിൽ തീപിടിത്തം. 10 പേർ കുടുങ്ങി കിടക്കുന്നതായാണ് ഡൽഹി പൊലീസും ഫയർഫോഴ്സ് ഉദ‍്യോഗസ്ഥരും പറയുന്നത്. കുറച്ച് പേർക്ക് പരുക്കേറ്റതായാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

തീപിടിത്തം ഉണ്ടായതായി രാവിലെ 7 മണിയോടെ ഫോൺ കോൾ ലഭിച്ചെന്ന് ഫയർ കൺട്രോൾ റൂം ഉദ‍്യോഗസ്ഥൻ പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തിയാൽ മാത്രമെ ആളപായത്തേക്കുറിച്ച് വ‍്യക്തത ലഭിക്കുകയുള്ളൂയെന്ന് ഡിസിപി ഗോയൽ പറഞ്ഞു.

എൻടിഎയിൽ വൻ അഴിച്ചുപണി; 600 വിദഗ്ധരെ ഒഴിവാക്കി

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; 22 കോടിയിലധികം രൂപ സർക്കാരിന് നഷ്ടമുണ്ടായെന്ന് മുഖ‍്യമന്ത്രി

പരുക്ക് വില്ലനായി; ഇംഗ്ലണ്ടിനെതിരായ ആദ‍്യ ടെസ്റ്റിൽ ബാബർ അസം കളിക്കില്ല

''വിദ‍്യാർഥികൾ രാജ‍്യത്തിന്‍റെ ഭാവി''; ഭരണഘടനാ മൂല‍്യങ്ങൾ പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി

''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ