കുനോ ദേശീയോദ്യാനത്തിൽ അഞ്ചു ചീറ്റകൾ കൂടി പിറന്നു

 
India

കുനോ ദേശീയോദ്യാനത്തിൽ അഞ്ചു ചീറ്റകൾ കൂടി പിറന്നു

ഇതോടെ, കുനോ വനത്തിലെ ചീറ്റകളുടെ എണ്ണം 35 ആയി ഉയർന്നു

Namitha Mohanan

ശ്യോപുർ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ അഞ്ചു ചീറ്റക്കുട്ടികൾ കൂടി പിറന്നു. നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ആശ എന്ന ചീറ്റയാണ് കഴിഞ്ഞ ദിവസം പ്രസവിച്ചത്. ഇതോടെ, കുനോ വനത്തിലെ ചീറ്റകളുടെ എണ്ണം 35 ആയി ഉയർന്നു. ഇതിൽ 24 ചീറ്റകളും ഇന്ത്യയിൽ ജനിച്ചവയാണ്.

പുതിയ അതിഥികളുടെ വരവ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. മധ്യപ്രദേശ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സമർപ്പണത്തോടെയുള്ള പരിപാലനമാണു ചീറ്റ പുനരധിവാസത്തിന് പിൻബലമെന്നും അദ്ദേഹം.

എൻടിഎയിൽ വൻ അഴിച്ചുപണി; 600 വിദഗ്ധരെ ഒഴിവാക്കി

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; 22 കോടിയിലധികം രൂപ സർക്കാരിന് നഷ്ടമുണ്ടായെന്ന് മുഖ‍്യമന്ത്രി

പരുക്ക് വില്ലനായി; ഇംഗ്ലണ്ടിനെതിരായ ആദ‍്യ ടെസ്റ്റിൽ ബാബർ അസം കളിക്കില്ല

''വിദ‍്യാർഥികൾ രാജ‍്യത്തിന്‍റെ ഭാവി''; ഭരണഘടനാ മൂല‍്യങ്ങൾ പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി

''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ