കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 
India

വായ്പ തിരിച്ചുപിടിക്കുന്നത് 'മയത്തിൽ' വേണം: ധനമന്ത്രി

ന്യൂഡൽഹി: വായ്പകൾ തിരിച്ചുപിടിക്കാനുള്ള നടപടികൾ നിഷ്ഠുരമാകാൻ പാടില്ലെന്ന് പൊതുമേഖലാ ബാങ്കുകൾക്കും സ്വകാര്യ ബാങ്കുകൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

സാഹചര്യം നോക്കി മാത്രമേ നടപടികൾ സ്വീകരിക്കാവൂ. നിർദയമായി കടം തിരിച്ചുപിടിക്കാൻ പാടില്ല. മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ധനമന്ത്രി പറഞ്ഞു.

റിക്കവറി ഏജന്‍റുമാരെ ഉപയോഗിച്ച് വായ്പ തിരിച്ചു പിടിക്കുന്നതു പോലുള്ള നടപടികൾക്കെതിരേ റിസർവ് ബാങ്കും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ലൈംഗികാതിക്രം, തട്ടിക്കൊണ്ടുപോകൽ...; കർശന ഉപാധികളുടെ രേവണ്ണ ജയിൽ മോചിതനായി

കവർച്ചക്കേസിൽ ശിക്ഷ വിധിച്ച ശേഷം മുങ്ങിയ പ്രതി 15 വർഷത്തിനു ശേഷം പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മുംബൈയിലെ പരസ്യ ബോർഡ്‌ അപകടം: തെരച്ചിലും രക്ഷാ പ്രവർത്തനവും തുടരുന്നു

എൽടിടിഇ നിരോധനം 5 വർഷത്തേക്കു കൂടി നീട്ടി കേന്ദ്രം