തലയറ്റ് നഗ്നമായ സ്ത്രീ ശരീരം അഴുക്കുചാലിൽ

 
India

തലയറ്റ് നഗ്നമായ സ്ത്രീ ശരീരം അഴുക്കുചാലിൽ

യുവതിയെ ശരീരം അഴുക്കുചാലിൽ നിന്നും പുറത്തെടുത്ത് ആശുപത്രയിലേക്ക് മാറ്റി

Namitha Mohanan

നോയിഡ: അഴുക്കുചാലിൽ നിന്ന് നഗ്നയായ തലയറ്റ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. നോയിഡ നഗരത്തിലെ അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. ‌

യുവതിയുടെ മരണം കൊലപാതകമാണെന്നും മൃതദേഹത്തിന്‍റെ മറ്റ് ഭാഗങ്ങൾ നഗരത്തിൽ തന്നെ വിവിധയിടങ്ങളിലായി ഉണ്ടാവുമെന്ന് കരുതുന്നതായും പൊലീസ് അറിയിച്ചു.

യുവതിയെ ശരീരം അഴുക്കുചാലിൽ നിന്നും പുറത്തെടുത്ത് ആശുപത്രയിലേക്ക് മാറ്റി. യുവതിയെ തിരിച്ചറിയുക എന്നത് അതിവേഗം നടക്കില്ലെന്നും തലയുൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള നടപടികളാരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിക്കുന്നു. സിസിടിവി ദൃശ്യങ്ങടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.

അയോധ്യ രാമക്ഷേത്ര സിഇഒ നിയമനത്തെച്ചൊല്ലി വിവാദം; അഭിമുഖത്തിന് ഹാജരാകാത്ത ആളെ സിഇഒയായി നിയമിച്ചെന്ന് ആരോപണം

ഏകദിനത്തിൽ ഏറ്റവും കൂടുതൽ കാലം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം; സച്ചിന്‍റെ റെക്കോഡ് തകർത്ത് സിംബാബ്‌വെൻ താരം

ചെക്ക് കേസ്; രണ്ട് കോടി അടയ്ക്കാൻ രാജ്പാൽ യാദവിന് അവസാനമായി രണ്ടാഴ്ചത്തെ സമയം നൽകി സുപ്രീം കോടതി

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യ‍ാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി അടിച്ചു തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന് ജാമ‍്യം

സിപിഎമ്മിൽ വൻ‌ അഴിച്ചുപണി; പി. ജയരാജനടക്കം 3 പേർ സംസ്ഥാന സെക്രട്ടറിയേറ്റിൽ, 2 പേരെ ഒഴിവാക്കി