ഓണത്തിന് കേരളത്തിലേക്ക് നൂറ് അധിക ട്രെയിനുകൾ; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

 

train - file image

India

ഓണത്തിന് കേരളത്തിലേക്ക് നൂറ് അധിക ട്രെയിനുകൾ; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്

Namitha Mohanan

ന്യൂഡൽഹി: ഓണത്തിന് കേരളത്തിലേക്ക് നൂറ് അധിക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്.

ഈ ട്രെയിനുകളുടെ സമയക്രമം, റൂട്ടുകൾ, സ്റ്റോപ്പ് എന്നിവ വിശദമായി പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഓണക്കാലത്ത് നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് ഈ വാർത്ത വലിയൊരു ആശ്വാസമാണ്.

മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി പാലസ്തീൻ അംബാസഡർ

ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിച്ച് വീഴ്ത്തിയ സംഭവം; പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

11 ലക്ഷം കവർന്നു; അഭിഭാഷകൻ അടക്കം നാല് പേർ അറസ്റ്റിൽ

വാടക ഹെലികോപ്റ്റർ കരാർ പുതുക്കുന്നതിൽ ഉടൻ തീരുമാനമെടുക്കും: മന്ത്രി എ.പി. അനിൽകുമാർ

ലഷ്‌കർ ഭീകരർക്ക് നുഴഞ്ഞുകയറാൻ സഹായം; കശ്മീരിൽ മൂന്ന് പേർ അറസ്റ്റിൽ