പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ എയർ സ്പേസിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി.
India
ഇന്ത്യ വ്യോമപാത നിരോധനം നീട്ടി
പാക്കിസ്ഥാൻ യാത്രാ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിന്‍റെ കാലാവധി ഇന്ത്യ ഒരു മാസത്തേക്കു നീട്ടി