ഇസ്‌ലാമാബാദ് സ്ഫോടനത്തിൽ ഇന്ത‍്യക്ക് പങ്കുണ്ടെന്ന പാക്കിസ്ഥാന്‍റെ വാദം വിദേശകാര‍്യ മന്ത്രാലയം തള്ളി

 
India

ഇസ്‌ലാമാബാദ് സ്ഫോടനത്തിൽ ഇന്ത‍്യക്ക് പങ്കുണ്ടെന്ന പാക്കിസ്ഥാന്‍റെ വാദം വിദേശകാര‍്യ മന്ത്രാലയം തള്ളി

പാക്കിസ്ഥാന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വിദേശകാര‍്യ മന്ത്രാലയം പറഞ്ഞു

Aswin AM

ന‍്യൂഡൽഹി: ഇസ്‌ലാമാബാദിൽ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തിൽ ഇന്ത‍്യക്ക് പങ്കുണ്ടെന്ന പാക്കിസ്ഥാന്‍റെ വാദം വിദേശകാര‍്യ മന്ത്രാലയം തള്ളി. പാക്കിസ്ഥാന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് നിർഭാഗ‍്യകരമാണെന്നും വിദേശകാര‍്യ മന്ത്രാലയം വ‍്യക്തമാക്കി.

സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 170 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനം ചാവേർ ആക്രമണം ആണെന്ന് സംശയമുണ്ടെന്നാണ് പൊലീസ് അധികൃതർ വ‍്യക്തമാക്കുന്നത്. വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് പ്രകാരം ഇതുവരെ ഒരു സംഘടനയും സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ, വിവിധ ജില്ലകളിൽ യെലോ അലർട്ട്

ചികിത്സാ പിഴവ്; കായംകുളം ആശുപത്രിയിൽ യുവാവ് മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം

കർണാടകത്തിൽ ഭാരത് ജോഡോ യാത്രയുമായി കോൺഗ്രസ്; ലക്ഷ്യം നഷ്ടപ്പെട്ട മണ്ഡലങ്ങൾ തിരിച്ചുപിടിക്കൽ

വ്യാജ ഒപ്പിട്ട് പെൻഷൻ കാശ് തട്ടിയെടുത്തു, ബാങ്ക് ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

നിയമസഭയിലെ കൈയാങ്കളി: 11 വർഷത്തിനു ശേഷം വിചാരണ, നവംബറിൽ സാക്ഷി വിസ്താരം