"എത്രയും പെട്ടെന്ന് ഇറാനിൽ നിന്ന് മടങ്ങുക"; പൗരന്മാർക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്

India

"എത്രയും പെട്ടെന്ന് ഇറാനിൽ നിന്ന് മടങ്ങുക"; പൗരന്മാർക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്

യുഎസ് ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടി നിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എംബസി നിർദേശം നൽകിയിരിക്കുന്നത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ഇറാനിൽ നിന്ന് എത്രയും പെട്ടെന്ന് മടങ്ങാൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. എംബസി നിർദേശിച്ച വഴികളിലൂടെയോ അല്ലെങ്കിൽ എംബസി വഴിയോ ഇറാൻ വിടാനാണ് നിർദേശം. എംബസിയെ മുൻ കൂട്ടി അറിയിക്കാതെ രാജ്യാന്തര അതിർത്തികളിൽ പ്രവേശിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുഎസ് ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടി നിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എംബസി നിർദേശം നൽകിയിരിക്കുന്നത്.

സൈനികർക്ക് വെടിനിർത്തൽ നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇത് യുദ്ധത്തിന്‍റെ അവസാനമല്ലെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രാക്കിൽ ചരിത്രം; 4x400 റിലേയിൽ സ്വർണം നേടി ഇന്ത്യൻ വനിതകൾ

പാക് വ്യോമപാത വിലക്ക്; ബദൽ പാതയ്ക്കായി ചൈനയുമായി ഇന്ത്യ ചർച്ചയിൽ

ദരിദ്രർക്ക് ഹൃദയ പരിശോധന സൗജന്യമാക്കും

ഭീകരതയുമായി സഹകരണം: യുഎസിന് മുന്നറിയിപ്പുമായി ഇന്ത്യ

യശ്‌വർധൻ സ്പിൻ മാജിക്; ഇന്ത്യ അണ്ടർ-19 ടീമിന് ഇന്നിങ്സ് വിജയം