ചാവേറാക്രണത്തിന് സാധ്യതയെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്: തുടർച്ചയായി അപായ സൈറണുകൾ; അതീവ ജാഗ്രത

 
India

ചാവേറാക്രണത്തിന് സാധ്യതയെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്: തുടർച്ചയായി അപായ സൈറണുകൾ; അതീവ ജാഗ്രത

മുൻ കരുതലിന്‍റെ ഭാഗമായി ജമ്മു കശ്മീരിൽ വെളിച്ചം അണച്ചു

Namitha Mohanan

ന്യൂഡൽഹി: ചാവേറാക്രമണത്തിന് സാധ്യതയെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. ജമ്മു കശ്മീരിലും പഞ്ചാവിലും അതീവ ജാഗ്രത നിർദേശം. ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ എന്നീ ഭീകര സംഘടനകൾ സുരക്ഷാ സേനയ്ക്ക് നേരെ ചാവേറാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഇരു സംസ്ഥാനങ്ങളിലും അതിതീവ്ര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

മുൻ കരുതലിന്‍റെ ഭാഗമായി ജമ്മു കശ്മീരിൽ വെളിച്ചം അണച്ചു. തുടർച്ചയായി ജമ്മുവിൽ അപായ സൈറണുകൾ മുഴുങ്ങുന്നുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ബി രാജേന്ദറിന്‍റെ ഉത്തരവിനെ തുടർന്ന് എല്ലാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അവധികൾ അടിയന്തരമായി റദ്ദാക്കി. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തെ തുടർന്ന് നേപ്പാൾ അതിർ‌ത്തി പങ്കിടുന്നതിനാൽ ബാഹീറിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

ഓസ്കറിലേക്കുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി മറാഠി ചിത്രം 'ഗോന്ധൽ'

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിന് ഇടക്കാല ജാമ‍്യം അനുവദിക്കാതെ ഹൈക്കോടതി

സിംബാബ്‌വെയ്ക്കെതിരായ ഏകദിന മത്സരത്തിൽ സെഞ്ചുറി; 'ഗില്ലി'യുടെ റെക്കോഡ് തിരുത്തി ട്രാവിസ് ഹെഡ്

'മെഴുകുതിരി കരുതിക്കോ'; വൈദ‍്യുതി പ്രതിസന്ധി മാറ്റമില്ലാതെ തുടരും